Post
Topic
Board Regional Languages (India)
Malayalam Translation of EDGELESS CASINO. മലയാള പരിഭാഷ
by
ether19
on 24/02/2017, 12:05:54 UTC
 
യഥാർത്ഥ ഇംഗ്ലീഷ് പേജ്: https://bitcointalk.org/index.php?topic=1718384.440

Edgeless മറ്റ് വെബ്സൈറ്റുകളിൽ:

EDGELESS ന്റെ ടീം

ബ്ലോഗ് എൻട്രികൾ

പരിഭാഷകൾ

സ്ഥിരം ചോദ്യങ്ങൾ

0% എഡ്ജ് ഉപയോഗിച്ചു് Edgeless കസീനോ എങ്ങനെ ലാഭകരം ആയിരിക്കും?

കാസിനോ ലാഭകരം ആയിരിക്കും ഒപ്പം 0% house edge (യഥാർത്ഥത്തിൽ 0.83%).

Edgeless കാസിനോ ലാഭകരം ആകുന്നതിനു വിവിധ വഴികൾളുണ്ട്.  Edgeless ലെ ഗെയിമുകൾ കളിച്ചു ജയം നേടന് ഭാഗ്യം+കഴിവ്  ആവശ്യമാണ്. ഞങ്ങൾ സ്പോർട്സ് ബെറ്റിംഗ് ഓഫർ ചെയ്യും.

ആദ്യ ഗെയിമുകൾ Blackjack & Video Poker ആയിരിക്കും. ഫലം കൂടുതൽ കളിക്കാരനെ അനുസരിച്ചായിരിക്കും. ഉദാഹരണം:

Blackjack:
Houseനു 6 കാർഡ് ഉണ്ട്.
കളിക്കാരനു 16 ഉണ്ട്.
കളിക്കാരനു 17 കാർഡുകൾ കൂടുതൽ ഹിറ്റ് ചെയ്യാൻ താൽപ്പര്യപ്പെടുന്നു. ഇതൊരു വലിയ തെറ്റ് ആണ്.
(വായിക്കുക)

ഒരു ശരാശരി കളിക്കാരന് തെറ്റുകൾ ഉണ്ടാക്കും. അതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ കസീനോ ലാഭം ഉണ്ടാക്കും.

ഉദാഹരണത്തിന് poker എടുത്തൽ, പുതിയ പ്ലേയർ ഒരു പ്രൊഫഷണലിൽ നേരെ പ്ലേ ചെയ്യുന്പോൾ, ഇരു കളിക്കാരും ജയിക്കാൻ 50 ശതമാനം  അവസരം ഉണ്ടാകും. എന്നാൽ പ്രൊഫഷണലിൽ  പ്ലേയർനു അനുഭവം കാരണം വിജയി ആയിരിക്കാൻ കഴിയും.

ഈ വിശദമായ പഠനങ്ങൾ നോക്കൂ, Blackjackൽ ശരാശരി 0.83% എഡ്ജ്  കസീനോയ്ക്ക് ഉണ്ട്. https://wizardofodds.com/image/ask-the-wizard/how-poor-are-bj-players.pdf

സ്പോർട്സ് ബെറ്റിംഗ് Edgelessന്റെ മറ്റൊരു വരുമാനം സ്രോതസ്സ് ആയിരിക്കും. ഗാംബ്ലേഴ്സ്നെ പരസ്പരം ബന്ധിപ്പിക്കും, സ്പോർട്സ് ബെറ്റിംഗ്ന്റെ മൊത്തം പണത്തിന്റെ 4 % ലാഭം ആയി നേടാൻ കഴിയും. ഉദാഹരണത്തിന്, Pokerൽ രണ്ടു കളിക്കാർ പരസ്പരം 10 $ ബെറ്റിംഗ് ചെയ്തുകഴിയുമ്പോൾ, rake 1% 1% ആണ്. അപ്പോള് അവർ യഥാർഥത്തിൽ 9.90 $ ബെറ്റിംഗ് ചെയ്യുകയാണ്. വിജയിക്ക് 19.80$ ലഭിക്കും.

സ്പോർട്സ് ബെറ്റിംഗ് കുറിച്ച് കൂടുതൽ വിവരങ്ങൾ : http://www.biasharainsight.com/2016/01/how-do-sport-betting-sites-make-money/

അങ്ങനെ, Edgelessന്റെ ലാഭത്തിന്റെ ഒന്നാം സ്ട്രീം ഗെയിമുകൾ ആണ്. കളിക്കാർക്ക് ഭാഗ്യം+കഴിവ്  ആവശ്യമാണ്. രണ്ടാമത്തെ സ്ട്രീം 0% എഡ്ജ് ഗെയിമുകൾ ആണ്. ഇത് ഒരു വളരെ ശക്തമായ മാർക്കറ്റിംഗ് ചാനൽ പോലെ പ്രവർത്തിക്കും!

0% എഡ്ജ് കാസിനോ ഇതിനകം കമ്മ്യൂണിറ്റിയിൽ ചർച്ചചെയ്തിട്ടുണ്ട്, ഇപ്പോൾ യാഥാർത്ഥ്യമാവുകയാണ്.

https://www.bitedge.co/blog/0-house-edge-provably-fair-and-trustless-gambling/

https://www.reddit.com/r/BitcoinGambling/comments/36z3wi/which_is_the_lowest_house_edge_fair_bitcoin_casino/

"Frank Lefty Rosenthal" ആരാണു?

ഞങ്ങൾക്ക് Frank Lefty Rosenthalനോടു  ഒരു ബന്ധമില്ല. അയാൾ Edgeless ത്രെഡ് ആദ്യ മിനിറ്റ് മുതൽ സ്പാമിംഗ് ചെയ്തു. ഞങ്ങൾ കരുതുന്നു അയാൾ ഒരു എതിരാളി ആയിരിക്കാം. ദയവായി അദ്ദേഹത്തിന് പോലുള്ള ആളുകളെ ഒഴിവാക്കണം.

_______________________________________________________________________________ ________________________________________________________________

Edgeless ബൗഊൺഡീ വിവരങ്ങൾ :

പങ്കെടുക്കുന്നതിലൂടെ EDG ടോക്കണുകൾ നേടുക EDGELESS ബൗഊൺഡീ പ്രോഗ്രാം
10 000 000 EDG ടോക്കണുകൾ Edgeless ബൗഊൺഡീ പ്രോഗ്രാംനു വേണ്ടി
 ഉണ്ട്
EDG tokenന്റെ കൃവുഡ് സെയൽ വില: 1000 EDG = 1 ETH

_______________________________________________________________________________ ________________________________________________________________

Twitter ബൗഊൺഡീ പ്രോഗ്രാം

Twitter ബൗഊൺഡീക്ക് വേണ്ടി  - 1 000 000 EDG (1 000 ETH)

പുതിയ വാർത്തകളും അപ്ഡേറ്റുകൾക്കായി ഞങ്ങളെ Twitter ൽ പിന്തുടരുക!

പിന്തുടരാനായി ലിങ്ക് Twitter: ആഴ്ചയിൽ 20 സ്റ്റെക്ക്

ഓരോ "retweet" അല്ലെങ്കിൽ "mention" :

- 10 സ്റ്റെക്ക് (100 - 300 followers)
- 30 സ്റ്റെക്ക് (1000 followers അതിൽ കുറവ്)
- 50 സ്റ്റെക്ക് (1000 followers അല്ലെങ്കിൽ കൂടുതൽ )

Twitter ബൗഊൺഡീന് സൈൻ അപ്പ് ലിങ്ക് Edgeless.io

Edgeless ICO കൃവുഡ് സെയൽ ശേഷം, Twitter ബൗഊൺഡീ അവസാനിക്കും.

_______________________________________________________________________________ ________________________________________________________________

Facebook ബൗഊൺഡീ പ്രോഗ്രാം

Facebook ബൗഊൺഡീക്ക് വേണ്ടി  - 1 000 000 EDG (1 000 ETH)

Edgelessന്റെ Facebook പേജ് "Like" ചെയ്യുക

- ഓരോ പോസ്റ്റ് (ടെക്സ്റ്റ് / ഇമേജ് / വീഡിയോ, ലിങ്ക്): 10 സ്റ്റെക്ക്
- Comment (കുറഞ്ഞത് 30 characters ഓരോ commentന്ന്): 20 സ്റ്റെക്ക്
- ഏതെങ്കിലും പോസ്റ്റിൻറെ Public share : 30 സ്റ്റെക്ക്
- എല്ലാ ആഴ്ചയിലും ഞങ്ങൾ പങ്കെടുക്കുന്നവരെ ചെക്ക് ചെയ്യും.

Facebook ബൗഊൺഡീന് സൈൻ അപ്പ് ലിങ്ക്Edgeless.io

Edgeless ICO കൃവുഡ് സെയൽ ശേഷം, Facebook ബൗഊൺഡീ അവസാനിക്കും.

_______________________________________________________________________________ ________________________________________________________________

ബ്ലോഗ് ബൗഊൺഡീ പ്രോഗ്രാം

ബ്ലോഗ് ബൗഊൺഡീക്ക് വേണ്ടി - 1 000 000 EDG (1 000 ETH)

തൃപ്തിപ്പെടുത്തുവാൻ നിബന്ധനകൾ :

- ഇംഗ്ലീഷ്, ചൈനീസ്, റഷ്യൻ, സ്പാനിഷ് ഭാഷകളിൽ കഴിയും.
- ഏതെങ്കിലും ഭാഷയിലേക്ക് 300+ followers ഒള ബ്ലോഗ്.
- യാതൊരു പകര്ത്തിയ ഉള്ളടക്കം അനുവദനീയമല്ല.
- എല്ലാവർക്കും ആക്സസുചെയ്യാൻ പറ്റ്ണം.
- സ്പെയ്സ് ഇല്ലാതെ 700 characters അതിലധികമോ വെണം.
- കുറഞ്ഞത് 2 ലിങ്കുകൾ വെണം  (https://edgeless.io)

ബ്ലോഗ് പോസ്റ്റ് ഇവിടെ സമർപ്പിക്കു:  http://bit.ly/2k84Hdv

ബ്ലോഗുകൾ 3 നിരയായി വേർതിരിച്ചിട്ടുണ്ട്:

Basic = 10 സ്റ്റെക്ക്
Medium = 30 സ്റ്റെക്ക്
Extraordinary = 60 സ്റ്റെക്ക്

ദയവായി ബ്ലോഗിൽ എഴുതുക: "US citizens are not legally allowed to participate in Edgeless Project crowdsale." "അമേരിക്കൻ നിവാസികൾക്ക് Edgeless കൃവുഡ് സെയൽലീൽ പങ്കെടുക്കാൻ കഴിയില്ല"

അംഗീകരിച്ച എല്ലാ ബ്ലോഗ് കുറിപ്പുകൾ: http://bit.ly/2inNpJc

Edgeless ICO കൃവുഡ് സെയൽ ശേഷം, ബ്ലോഗ് ബൗഊൺഡീ പ്രോഗ്രാം അവസാനിക്കും.

_______________________________________________________________________________ ________________________________________________________________

ട്രാന്സ്ലേചഷൻ & കമ്മ്യൂണിറ്റി മാനേജ്മെന്റ്

ട്രാന്സ്ലേചഷൻ & കമ്മ്യൂണിറ്റി മാനേജ്മെന്റ് ബൗഊൺഡീക്ക് വേണ്ടി - 2 000 000 EDG ( 2 000 ETH)

ട്രാന്സ്ലേചഷൻ ചെയ്യുക, ബൗഊൺഡീക്ക് നേടുക. ഞങ്ങളെ ദയവായി ബന്ധപ്പെടുക Bitcointalk അഥവാ support@edgeless.io കോൺടാക്റ്റ് ചെയ്യുക.

bitcointalk ലെ പ്രൊഫഷൻ പരിഭാഷകർക്ക് അനുയോജ്യമാണ്

- പരിഭാഷ ഉയർന്ന നിലവാരമുള്ള ആയിരിക്കണം.
- പരിഭാഷ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധ്യo അഗണം.

ട്രാന്സ്ലേചഷൻ :

- Website (100 സ്റ്റെക്ക് )
- White Paper (250 സ്റ്റെക്ക് )
- FAQ (20 സ്റ്റെക്ക് )
- Bitcointalk ANN (ലോക്കൽ കമ്മ്യൂണിറ്റിയിൽ പുതിയ ത്രെഡ് വേണം) (100 സ്റ്റെക്ക് )
- ബ്ലോഗ് പോസ്റ്റുകൾ (30 സ്റ്റെക്ക് )

ആവശ്യമായ ട്രാന്സ്ലേചഷൻന്റെ ലിസ്റ്റ്: http://bit.ly/2juOjQY

താൽപര്യമുള്ളവർ ഞങ്ങളെ ബന്ധപ്പെടുക: Bitcointalk അഥവാ support@edgeless.io

Edgeless ICO കൃവുഡ് സെയൽ ശേഷം, ട്രാന്സ്ലേചഷൻ ബൗഊൺഡീ പ്രോഗ്രാം അവസാനിക്കും.

_______________________________________________________________________________ ________________________________________________________________

കമ്മ്യൂണിറ്റി മാനേജ്മെന്റ് ബൗഊൺഡീ പ്രോഗ്രാം

കമ്മ്യൂണിറ്റി മാനേജ്മെന്റ് ബൗഊൺഡീക്ക് വേണ്ടി -  1 000 000 EDG (1 000 ETH)

കമ്മ്യൂണിറ്റി മാനേജ്മെന്റ് ചെയ്യുക, ബൗഊൺഡീക്ക് നേടുക. നമ്മുടെ Bitcointalk ANN ട്രാന്സ്ലേചഷൻ  ഇല്ലെങ്കിൽ, ദയവായി ചെയ്യുക. ബന്ധപ്പെടുക:Bitcointalk അഥവാ support@edgeless.io റിസർവ് ചെയ്യാൻ.

ട്രാൻസ്ലേറ്റർ കമ്മ്യൂണിറ്റിനെ നിയന്ത്രിക്കേണ്ടതുണ്ട്. എല്ലാ ചോദ്യങ്ങളും സംശയങ്ങളും ഉത്തരം ചെയ്യണം. അവർക്ക്  ഞങ്ങളെ  Telegramൽ കണക്റ്റുചെയ്യാൻ കഴിയും

മോഡറേഷൻ:

- ഓരോ പോസ്റ്റിൽ 5 സ്റ്റെക്ക് നേടു.

താൽപര്യമുള്ളവർ ഞങ്ങളെ ബന്ധപ്പെടുക: Bitcointalk അഥവാ support@edgeless.io

Edgeless ICO കൃവുഡ് സെയൽ ശേഷം, ട്രാന്സ്ലേചഷൻ ബൗഊൺഡീ പ്രോഗ്രാം അവസാനിക്കും.

_______________________________________________________________________________ ________________________________________________________________

Bitcointalk signature & avatar ബൗഊൺഡീ

signature & avatar ബൗഊൺഡീക്ക് വേണ്ടി - 3 000 000 EDG (3 000 ETH)

നിബന്ധനകൾ:

1)ബൗഊൺഡീ പൂള് (3 000 000 EDG)സ്റ്റെക്ക് അനുസരിച്ച് തരുന്നതായിരിയ്ക്കും.
2) ആളുകൾ രജിസ്റ്റർ ചെയ്യണo. Signature & Avatar ധരിക്കണo.
3) ആളുകൾക്ക് കാമ്പെയ്നിൽ ഇടയിൽ signature മാറ്റാൻ അനുവദിച്ചിട്ടില്ല.
4) ഞങ്ങൾ signature ആഴ്ചയിൽ ഒരിക്കൽ പരിശോധിക്കും.
5) കുറഞ്ഞത് 50 പോസ്റ്റിങ്ങുകൾ ചെയ്യണം.
6) സ്പാമിങ്ങോo &  ന്നിലധികം അക്കൗണ്ടുകൾ കർശനമായി നിരോധിച്ചിരിക്കുന്നു.
ദയവായി ഈ ഫോം രജിസ്റ്റർ ചെയ്യുക: http://bit.ly/2iXTjzg

Avatar: (Link to Avatar)

_______________________________________________________________________________ ________________________________________________________________

Signature for Member and Jr. Member. ആഴ്ചയിൽ 30 സ്റ്റെക്ക്

Signature പ്രിവ്യൂ:

EDGELESS.IO — New Era Of Casino || ICO || DISCUSSION

Code:
[center][b]EDGELESS.IO — New Era Of Casino [/b] || [url=http://edgeless.io][b]ICO[/b][/url] || [b][url=http://bit.ly/2iZN12A]DISCUSSION[/url][/b][/center]                      

_______________________________________________________________________________ ________________________________________________________________

Signature for Full member. ആഴ്ചയിൽ 50 സ്റ്റെക്ക്

Signature പ്രിവ്യൂ:

Code:
[center][b][url=http://edgeless.io][color=navy]EDGELESS.IO - New Era Of Casino (0% Edge And Full Transparency)[/color][/url][/b]
[url=http://edgeless.io][b][color=black]ICO[/color][/b][/url] || [b][url=http://bit.ly/2iZN12A][color=black]DISCUSSION[/color][/url][/b][/center]

_______________________________________________________________________________ ________________________________________________________________

Signature for Sr. Member, Hero & Legendary. ആഴ്ചയിൽ 80 സ്റ്റെക്ക്

Signature പ്രിവ്യൂ:

EDGELESS.IO New Era Of Casino (0% Edge And Full Transparency)
JOIN THE ICO | JOIN THE DISCUSSION

Code:
[center][table][td] [size=24pt][b][url=https://www.edgeless.io/][color=navy]EDGELESS.IO[/color][/url][/b][/size][/td] [td][b] [size=12pt]New Era Of Casino (0% Edge And Full Transparency)[/size][/b]
[b] [url=https://www.edgeless.io/][size=12pt][color=green]JOIN THE ICO[/size][/url] | [url=http://bit.ly/2iZN12A][size=12pt][color=green]JOIN THE DISCUSSION[/color][/size][/url][/b][/td] [/tr] [/table][/center]

_______________________________________________________________________________ ________________________________________________________________

ബൗഊൺഡീൽ പങ്കെടുക്കുനവർക്ക് കൂടുതൽ സമ്മാനം

ബൗഊൺഡീൽ പങ്കെടുക്കുനവർക്ക് കൂടുതൽ സമ്മാനം വേണ്ടി - 1 000 000 EDG (1 000 ETH)

സത്യസന്ധരായ Edgeless അനുകൂലികൾക്ക് കൂടുതൽ സമ്മാനം ലഭിക്കും. നല്ല കമ്മ്യൂണിക്കേഷൻസ് കാത്തുസൂക്ഷിക്കുന്നവർ, സത്യസന്ധരായ അംഗങ്ങൾ, തുടങ്ങിയവ ആളുകൾക്ക് ഈ ബൗഊൺഡീ നൽകും.
 
_______________________________________________________________________________ ________________________________________________________________

എങ്ങനെയാണു കൃവുഡ് സെയൽ ശേഷം പ്രതിഫലം ലഭിക്കുന്നത്ത്?

മൊത്തം ബൗഊൺഡീ പൂള്ൽ ഒള ടോക്കണുകൾ 10 000 000 EDG ആണ്. Edgelessന്റെ  കൃവുഡ് സെയൽ  മിനിമം ഗോൾ (50 000 000 EDG) എത്താത്തതിനാൽ, ബൗഊൺഡീ  ടോക്കണുകൾ  മൊത്തം റദ്ദാക്കുo! തുടർന്ന്  ലഭിച്ച ETH നിക്ഷേപകർ മടങ്ങി നൽകും.

ബൗഊൺഡീ  പ്രോഗ്രാം Ethereum Smart contractൽ preprogrammed ആണ്. അതിനാൽ ഏതെങ്കിലും തകരാർ ഉണ്ടാവില്ല.

9 000 000 EDG ടോക്കണുകൾ Facebook, Twitter, ബ്ലോഗ്, signature, വിവർത്തന ബൗഊൺഡീ പരിപാടികൾ വിതരണം ചെയ്യുന്നത് ആണ്.

1 000 000 EDG സത്യസന്ധരായ Edgeless അനുകൂലികൾക്ക് കൂടുതൽ സമ്മാനം ലഭിക്കും. നല്ല കമ്മ്യൂണിക്കേഷൻസ് കാത്തുസൂക്ഷിക്കുന്നവർ, സത്യസന്ധരായ അംഗങ്ങൾ, തുടങ്ങിയവ ആളുകൾക്ക് ഈ ബൗഊൺഡീ നൽകും.

കൃവുഡ് സെയൽ ശേഷം, പങ്കെടുത്തവർ അവരുടെ ബൗഊൺഡീ ക്ലെയിം ചെയ്യാൻ ETH വാലറ്റ് address (https://www.myetherwallet.com/)  support@edgeless.io ലെക്ക് അയയ്ക്കാൻ ഓർക്കേണം.

എല്ലാ ബൗഊൺഡീ  ടോക്കണുകൾ  മൊത്തം അങ്ങനെ പെട്ടെന്ന് ലഭിക്കില്ല. താഴെ പറഞ്ഞതുപോലെ ലഭിക്കും:

Milestone 1 എത്തിച്ചേർന്നൽ  - 20% ബൗഊൺഡീ ICOടെ അവസാനം കൊടുക്കും, അവശേഷിക്കുന്ന 80% Black Jack ലോഞ്ച്ൽ കൊടുക്കും.
Milestone 2 എത്തിച്ചേർന്നൽ  - 40% ബൗഊൺഡീ ICOടെ അവസാനം കൊടുക്കും, അവശേഷിക്കുന്ന 60% Black Jack ലോഞ്ച്ൽ കൊടുക്കും.
Milestone 3 എത്തിച്ചേർന്നൽ  - 60% ബൗഊൺഡീ ICOടെ അവസാനം കൊടുക്കും, അവശേഷിക്കുന്ന 40% Black Jack ലോഞ്ച്ൽ കൊടുക്കും.
Milestone 4 എത്തിച്ചേർന്നൽ  - 100% ബൗഊൺഡീ ICOടെ അവസാനം കൊടുക്കും.

എന്തുകൊണ്ട് ആണ് ഞങ്ങൾ payout system ഉപയോഗിക്കുന്നത്ത്? - ഒന്നാമതായി, ഇത് ഞങ്ങളുടെ നിക്ഷേപകർ സംരക്ഷിക്കും. ബൗഊൺഡീ ടോക്കണുകൾ വിലക്കുന്നവർ EDG ടോക്കണുകൾടെ മൂല്യം നശിപ്പിക്കാൻ കഴിയില്ല. ഈ എല്ലാവർക്കും നല്ലതണ്. ഞങ്ങൾ എളുപ്പത്തിൽ 10 000 000 EDG  ടോക്കണുകൾ വിതരണം കഴിയും

ബൗഊൺഡീ പ്രോഗ്രാം വേണ്ടി ഞങ്ങൾ എസ്ക്രൂ ഉപയോഗിക്കുന്നു. Ransu Salovaara ആണ് ഞങ്ങളുടെ  എസ്ക്രൂ. അദ്ദേഹം ആണ് ഇപ്പോൾ Chronos Bank ICO ടെ ETH wallet എസ്ക്രൂ ചെയ്യുന്നത്.

Ransu Salovaara, Chronosbankന്റെ എസ്ക്രൂ .
CEO (Revoltra.com & TokenMarket.net)

Ransu, Revolturaടെ CEO ആണ്. Revoltura ആണ് BitcoinET സൃഷ്ടിക്കുകയും പരിചയപ്പെടുത്തുഎം ചെയ്തു. BitcoinET Gibraltar Stock Exchangeൽ & Frankfurt Stock Exchangeൽ ട്രേഡ് ചെയ്യാൻ കഴിയും. Ransu നിരവധി ബ്ലോക്ക്ചെയിൻ പ്രൊജക്റ്റുകൾക്ക് എസ്ക്രൂ ചെയ്തിട്ടുണ്ട്.

LinkedIn >

_______________________________________________________________________________ ________________________________________________________________

കണക്റ്റുചെയ്ത് തുടരുക

മുന്നറിയിപ്പ്: അമേരിക്കൻ നിവാസികൾക്ക് Edgeless കൃവുഡ് സെയൽലീൽ പങ്കെടുക്കാൻ കഴിയില്ല

മുന്നറിയിപ്പ്: ഞാൻ ഒരു ടീം അംഗം അല്ല. എല്ലാ ഉത്തരവാദിത്തവും പ്രോജക്റ്റിന്റെ ടീം അംഗങ്ങൾക്ക് ആണ്.

സന്ദേശങ്ങൾ അയയ്ക്കാൻ: Edgeless.
ഈ ലിങ്ക്ലെക്ക് അയയ്ക്കരുത്: martismartis!

യഥാർത്ഥ ഇംഗ്ലീഷ് പേജ്: https://bitcointalk.org/index.php?topic=1718384.440