ഞങ്ങൾ Ethereum ബ്ലോക്ക്ച്ചെയ്ൻ നി ൽ ഒരു ഡീസൻറ്റൃലഇസ്ഡ് എനർജി മാർക്കറ്റ് അവതരിപ്പിക്കുന്നു. ഇത് ഒരു പുതിയ മോഡൽ ബിസിനസ്സ് ആണ്. ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് ആർക്കും വൈദ്യുതി വാങ്ങാനും വിൽക്കുവാനും കഴിയും SunContract ഇന്റെ ബിസിനസ്സ് മോഡൽ ബ്ലോക്ക്ച്ചെയ്ൻ സാങ്കേതികവിദ്യയുടെ മികച്ച സവിശേഷതകളെ ഒന്നിച്ച് ചേർക്കുന്നു ... മികച്ച സവിശേഷതകൾ : വിശ്വസo| സുതാര്യം | കണ്ടുപിടിങ്കൻ കഴിയും | ടൈം സ്റ്റാമ്പ് | ട്രാൻസേഷൻ റിന്യൂവാബിൾ എനർജി മറ്റ് സവിശേഷതകൾ : ഡിജിറ്റലൈസേഷൻ | ഡികാർബൺനെസേഷൻ | ഡിറെഗുലെഷൻ | ഡീസൻറ്റൃലഇസ്സേഷൻ | ഡെമോക്രസൈസേഷൻ ... ബ്ലോക്കഷനിൽ ഒരു
ഡീസൻറ്റൃലഇസ്ഡ് എനർജി മാർക്കറ്റ് സൃഷ്ടിച്ചുകൊണ്ട് നിലവിലുള്ള മാർക്കറ്റിനെ പൂർണ്ണമായും തോൽപ്പിക്കപ്പെടുവാൻ കഴിയും.
ഭാവിയിൽ
ഗ്രിഡ്-ഫ്ലോ ഓപ്റ്റിമൈസേഷൻ സെർവിസ് ,
ഡിമാൻഡ് റെസ്പേൺസ് സെർവിസ്, മുതലായവ അവതരിപ്പിക്കും.
എങ്ങനെ പ്രവർത്തിക്കുന്നു ? SunContract ഉപഭോക്താക്കളും നിർമ്മാതാക്കളുമായും ബന്ധിപ്പിക്കും.
സ്മാർട്ട് കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ ഒരു എനർജി പൂൾ ഉണ്ടാകും.
നിലവിലുള്ള ഇൻഫ്രാസ്ട്രക്ചർറിൽ ബ്ലോങ്ക്ചെയിൻ ടെക്നോളജി ചേർക്കുകയും ഉപയോഗിക്കുകയും ചെയ്യും.
ഞങ്ങൾ ഒരു ദേശീയ തലത്തിൽ ഉപയോഗിക്കുന്നതിനുള്ള ഒരു പൈലറ്റ് പ്രോജക്ട് ഇതിനകം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഇപ്പോൾ ഞങ്ങൾ API വികസിപ്പിക്കുന്നു, എനർജി ഉൽപാദകരിൽ നിന്നും ഒപ്പം ഉപഭോക്താക്കളിൽ നിന്നും മീറ്റർ ഡാറ്റ ശേഖരിക്കുന്നതിനായി ഈ API ഉപയോഗപ്പെടുത്താം. ഇത് ബ്ലോക്കഷനിൽ എഴുതാം. ഏതാനും മാസങ്ങൾക്കുള്ളിൽ പൈലറ്റ് പ്രോജക്ട് പൂർത്തിയാക്കും.
വിഷൻ SunContractഇന്റെ വിഷൻ ഡിജിറ്റൽവത്ക്കരിച്ചുകൊണ്ട് റിന്യൂവാബിൾ എനർജി അടിസ്ഥാനമാക്കിയുള്ള സ്വയം പര്യാപ്തരായ എനർജി കമ്മ്യൂണിറ്റിനെ പിന്തുണക്കുക എന്നതാണ്.
SNC ടോക്കണുകൾ ഉപയോഗിച്ച്, ഒരാൾക്ക് SunContract എനർജി പൂൾളിൽ നിന്ന് വൈദ്യുതി വാങ്ങാൻ കഴിയും
ടോക്കൺ എക്കണോമിക്സ് ഞങ്ങൾ 1 ബില്ല്യൻ SNC ടോക്കണുകൾ ഇഷ്യൂ ചെയ്യും. SNC ഒരു Ethereum ERC20 അടിസ്ഥാന ടോക്കണുകൾ ആകുന്നു 100% മൊത്തം വിതരണം ചെയ്യും.
കൂടുതൽ ഉപയോക്താക്കൾ ഉണ്ടെങ്കിൽ, കൂടുതൽ ഇടപാടുകൾ ഉണ്ടാകും. അങ്ങനെ SNC ടോക്കണുകളുടെ ഡിമാൻഡ് വർദ്ധിപ്പിക്കും.
അവസരം എനർജി മേഖല ഒരു മൾട്ടി ട്രില്യൺ ഡോളർ വിപണിയാണ്. SunContract എനർജി പൂളിനുള്ളി ന്റെ ട്രേഡിംഗ് വോളിയം വർദ്ധിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും. അങ്ങനെ SNC ടോക്കണുകളുടെ ഡിമാൻഡ് വർദ്ധിപ്പിക്കും.
SunContract കാര്യക്ഷമത വർദ്ധിപ്പിക്കും. ഞങ്ങൾ എനർജി ക്കഇ മെച്ചപ്പെട്ട നിരക്കുകൾ നൽകും. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ ആകർഷകമാക്കും.
അവർ നേരിട്ട് കൈകാര്യം ചെയ്യുമ്പോൾ, കൺസ്യൂമർ കുറഞ്ഞ തുക നൽകുകയും നിർമ്മാതാക്കൾ മികച്ച പെയ്മെന്റ് നേടുകയും ചെയ്യും.
ദി ടോക്കൺ സെൽ (ഐ.സീ.ഓ) ഡിറ്റൈൽസ് ഉടൻ വരുന്നു ... സ്റ്റെ ട്യൂൺഡ് ( പരിഭാഷപ്പെടുത്തൻ, ദയവായി ബന്ധപ്പെടുക :PM --> SunContract profile)